പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: കോട്ടയം ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് ശാഖകള്‍ അടച്ചുപൂട്ടാനും ആസ്തികള്‍ കണ്ടുകെട്ടാനും ജില്ലാ കളക്ടറുടെ ഉത്തരവ്
സ്വന്തം ലേഖകൻ കോട്ടയം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് പിന്നാലെ ജില്ലയിലെ പോപ്പുലർ ഫിനാൻസ് സ്ഥാപനങ്ങൾ മുഴുവൻ അടച്ച് പൂട്ടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുഴുവൻ അടച്ചു പൂട്ടാനാണ് ജില്ലാ കളക്ടർ എം.അഞ്ജന ഉത്തരവിട്ടത്. സംസ്ഥാനത്ത് ആദ്യമായി പോപ്പുലർ […]