കുടുംബ പ്രശ്നം: ബന്ധുവായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം;ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശി പിടിയിൽ
സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: ബന്ധുവായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ഈരാറ്റുപേട്ട മൂന്നിലവ് കണ്ടത്തിൽ വീട്ടിൽ സെൽവിൻ എബ്രഹാം (62) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം ഏഴാം തീയതി തന്റെ ബന്ധുകൂടിയായ യുവാവിനെ ആക്രമിച്ച് […]