video
play-sharp-fill

കോട്ടയം ജില്ലയില്‍ 1713 പേര്‍ക്ക് കോവിഡ്; ടെസ്റ്റ്‌ പോസിറ്റിവിറ്റിയിൽ നേരിയ കുറവ് ; ജില്ലയില്‍ ആകെ ക്വാറന്റയിനില്‍ കഴിയുന്നത് 54445 പേര്‍ 

  സ്വന്തം ലേഖകൻ   കോട്ടയം : ജില്ലയില്‍ 1713 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1709 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 6679 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 25.64 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 784 പുരുഷന്‍മാരും 762 സ്ത്രീകളും 167 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   2054 പേര്‍ രോഗമുക്തരായി. 16589 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 145575 പേര്‍ കോവിഡ് […]

കോട്ടയം ജില്ലയില്‍ 2395 പേര്‍ക്ക് കോവിഡ് ; സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി; ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനമായി കുറഞ്ഞു

  സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ പുതിയതായി 2395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2382 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 9579 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 1131 പുരുഷന്‍മാരും 1036 സ്ത്രീകളും 228 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 409 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1404 പേര്‍ രോഗമുക്തരായി. 16041 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ […]

കോട്ടയത്തിന് ഭീഷണിയായി കോവിഡിന്റെ മഹാരാഷ്ട്ര വകഭേദം ; ഇന്ന്‌ 3616 പേര്‍ക്കു കൂടി വൈറസ്ബാധ ; രോഗബാധിതരാകുന്ന കുട്ടികളുടെ എണ്ണം ഭീതിപ്പെടുത്തുന്നത് ; ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ പുതിയതായി 3616 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3599 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേര്‍ രോഗബാധിതരായി. പുതിയതായി 11085 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 32.62 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 1664 പുരുഷന്‍മാരും 1535 സ്ത്രീകളും 417 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 595 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   6137 പേര്‍ രോഗമുക്തരായി. 13100 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

കോട്ടയം ജില്ലയില്‍ 190 പേര്‍ക്ക് കോവിഡ്; 259 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 190 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 188 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതിയതായി 4041 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 91 പുരുഷന്‍മാരും 83 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 259 പേര്‍ രോഗമുക്തരായി. 1419 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83177 പേര്‍ കോവിഡ് ബാധിതരായി. 80906 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]

കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ വിജയം; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ് കുത്തിവയ്പ്പ് ഒഴികെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. മൂന്ന് കേന്ദ്രങ്ങളിലും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 25 പേര്‍ വീതം സ്വീകര്‍ത്താക്കളായി പങ്കെടുത്തു. കോവിന്‍ സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ വ്യക്തിവിവരങ്ങള്‍ സ്ഥിരീകരിക്കുന്നതുമുതല്‍ വാക്സിന്‍ സ്വീകരിച്ച് അരമണിക്കൂര്‍ നിരീക്ഷണത്തിനുശേഷം മടങ്ങുന്നതു വരെയുള്ള ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. വാക്സിന്‍ സ്വീകരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ കണ്‍ട്രോള്‍ റൂമില്‍ […]

ചാറ്റൽ മഴയത്ത് വീട്ടിൽ കയറി ഇരുന്നിട്ട് പെരുമഴയത്ത് റോഡിലിറങ്ങി നടക്കുന്ന അവസ്ഥ; വരാനിരിക്കുന്നത് വൻ ദുരന്തം, എന്നിട്ടും സർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നില്ല; പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാം മറികടന്ന് കോട്ടയവും കുതിക്കുന്നു; കോവിഡിൻ്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ഇമേജ് സ്വപ്ന കൊണ്ടുപോയതോടെ പിടിവിട്ട് സർക്കാർ 

ഏ.കെ.ശ്രീകുമാർ  കോട്ടയം: കൊവിഡ് എന്ന മഹാമാരിയ്ക്കു മുന്നിൽ കേരളം മുഴുവൻ പകച്ചു നിൽക്കുകയാണ്. ലോകത്ത് ഒരു രാജ്യത്തിനും ഇതുവരെ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചിട്ടില്ല.   ഇതിനിടെയാണ് കേരളം  അൽപമെങ്കിലും കൊവിഡിനെ പ്രതിരോധിച്ചു നിന്നത്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ കുതിച്ചുയരുന്ന കൊവിഡ് കണക്കുകൾ  രോഗത്തിന്റെ ഭീതിയും ആശങ്കയും, മരണനിരക്കും ഉയർത്തുകയാണ്.   കേരളത്തിൻ കഴിഞ്ഞ മൂന്നു ദിവസമായി  കൊവിഡ് കണക്കുകൾ കുത്തനെ ഉയരുകയാണ്.പ്രതിദിനം പത്തോ പതിനഞ്ചോ കോവിഡ് കേസുകൾ മാത്രം ഉണ്ടായപ്പോൾ ശക്തമായ നിയന്ത്രണവും, ജാഗ്രതയും  പുലർത്തുകയും ലോക് ഡൗൺ ഏർപ്പെടുത്തുകയും ചെയ്ത […]