കോട്ടയത്ത് മാസ്‌ക് ഉപയോഗിക്കാത്തവർക്ക് പിഴ ഈടാക്കുന്നത് കൂടുതൽ കർശനമാക്കും ; പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കണം ; നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന് മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം നിർദേശിച്ചു. ജില്ലയിൽ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തെ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. മാസ്‌ക് […]