വടവാതൂർ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ചർച്ച; കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയ പൊതുപ്രവർത്തകനെ പിടിച്ചുതള്ളിയതായി പരാതി; തള്ളിയത് കളക്ടറുടെ ഗവൺമാനും മറ്റൊരു ജീവനക്കാരനും ചേർന്ന്
സ്വന്തം ലേഖകൻ കോട്ടയം : വടവാതൂർ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കുന്നതിനായി അനുവാദം ചോദിക്കാനെത്തിയ പൊതുപ്രവർത്തകനെ പിടിച്ചുതള്ളിയതായി പരാതി. കളക്ടറുടെ ഗണ്മാനും, മറ്റൊരു ജീവനക്കാരനും ചേർന്നാണ് മുതിർന്ന പൊതുപ്രവർത്തകനായ കെ .എസ്. […]