കോട്ടയത്ത് പൊലീസിന് നേരെ യൂത്ത് കോൺഗ്രസിന്റെ വാട്ടർ ബലൂൺ ഏറ്; സംസ്ഥാന സർക്കാരിന്റെ നികുതിഭീകരതയ്ക്കെതിരെ നടത്തിയ കളക്ട്രേറ്റ് മാർച്ചിലാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത് ; പോലീസുമായുള്ള സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു
സ്വന്തം ലേഖകൻ കോട്ടയം : യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പോലീസിന് നേരെ വാട്ടർ ബലൂൺ ഏറ്. സംസ്ഥാന സർക്കാരിന്റെ നികുതിഭീകരതയ്ക്കെതിരെയാണ് യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ച് നടത്തിയത്. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ കളക്ടറേറ്റ് […]