കോട്ടയം ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്നും പുറത്താക്കി ; പുറത്താക്കിയത് എൽ.പി- യു.പി ക്ലാസുകളിലെ 232 വിദ്യാർത്ഥികളെ : ഫീസിൽ ഇളവ് നൽകിയിട്ടുണ്ടെന്ന വിശദീകരണവുമായി സ്‌കൂൾ അധികൃതർ
സ്വന്തം ലേഖകൻ കോട്ടയം: ഇല്ലിക്കൽ ചിന്മയ സ്‌കൂളിൽ ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസുകളിൽ നിന്നും പുറത്താക്കിയതായി പരാതി. എൽ.പി- യു.പി സ്‌കൂളുകളിലെ 232 വിദ്യാർത്ഥികളെയാണ് ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് ക്ലാസിൽ നിന്നും പുറത്താക്കിയത്. പകുതി ഫീസ് നൽകാമെന്ന് അറിയിച്ചുവെങ്കിലും […]