ചമയ ചാരുതയിൽ പുരുഷ സുന്ദരിമാർ; കൊറ്റംകുളങ്ങരയിലെ ചമയ വിളക്കെടുക്കുന്ന അപൂർവ അനുഷ്ഠാനം; പുരുഷാഗംനമാരുടെ മഹോത്സവത്തിന്റെ ഐതീഹ്യം
സ്വന്തം ലേഖകൻ കൊല്ലം: സ്ത്രീകളെപ്പോലും അസൂയപ്പെടുത്തുന്ന സൗന്ദര്യത്തികവിൽ പുരുഷാംഗനമാർ നിറവിളക്കുമായി ദേവിക്ക് മുന്നിലെത്തുന്ന അപൂർവതയുണ്ട് മീനം 10-ന്റെയും 11-ന്റെയും കൊറ്റൻകുളങ്ങര ദേവിക്ഷേത്രത്തിലെ രാവുകൾക്ക്. കൊല്ലത്തിനു കരുനാഗപ്പള്ളിയ്ക്കും ഇടയില്‍ ചവറ ദേശീയപാതയോരത്തുള്ള കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കുന്ന ചമയവിളക്ക്, അപൂര്‍വമായൊരു അനുഷ്ഠാനവും […]