വാഹന പരിശോധനയ്ക്കിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ചു
സ്വന്തം ലേഖിക മലപ്പുറം: കോട്ടക്കലില്‍ വാഹനപരിശോധക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ബൈക്ക് യാത്രികന്‍ ഇടിച്ച് തെറിപ്പിച്ചു. മലപ്പുറം ആര്‍.ടി.ഒ യിലെ എം.വി.ഐ ആസിം (41) നാണ് പരിക്കേറ്റത്. കോട്ടക്കല്‍ ദേശീയപാതയില്‍ രണ്ടത്താണിക്ക് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. എം.വി.ഐ കൈകാണിച്ചെങ്കിലും […]