കൂടത്തില്‍ കൊലപാതക പരമ്പര : ജയമാധവന്‍ നായരുടെ മരണം കൊലപാതകം ; കേസില്‍ നിര്‍ണ്ണായക തെളിവായത് രക്തക്കറ പുരണ്ട തടിക്കഷ്ണം വീടിന്റെ പരിസരത്ത് നിന്നും കിട്ടിയത് ; കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഏഴുപേര്‍ മരിച്ചപ്പോള്‍ കാര്യസ്ഥന് ലഭിച്ചത് 200 കോടി ; കൂടത്തില്‍ കുടുംബത്തിലെ സത്യം പുറത്തുവരുമ്പോള്‍ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രന്‍ നായര്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൂടത്തില്‍ കുടുംബത്തിലെ മരണങ്ങളുടെ ദുരൂഹത മാറുന്നു. ഒരു കുടുംബത്തിലെ 7 പേരാണ് കരമന കാലടി ഉമാമന്ദിരം(കൂടത്തില്‍ കുടുംബം) എന്ന വീട്ടില്‍ 25 വര്‍ഷത്തിനിടെ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. ഇതില്‍ ജയമാധവന്‍ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്. കൂടത്തില്‍ തറവാട്ടിലെ […]