video
play-sharp-fill

ആളൂരിനെ എന്തിന് ഭയപ്പെടണം …. ? അഡ്വ. ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്

  സ്വന്തം ലേഖകൻ കേരളം ചർച്ചചെയ്ത പ്രമാദമായ പല കേസുകളിലും പ്രതിക്കായി കോടതിയിൽ ഹാജരാകുന്നത് വഴി സമൂഹത്തിന്റെ ഏറെ ശ്രദ്ധനേടിയ അഭിഭാഷകനാണ് അഡ്വ. ആളൂർ. കൂടത്തായി കൊലപാതക കേസിലും പ്രതിയായ ജോളിക്കുവേണ്ടി ആളൂർ കോടതിയിൽ ഹാജരാകുമെന്നത് വാർത്തകളിൽ നിറയുകയാണ്. എന്നാൽ ജോളിക്കുവേണ്ടി […]

കൂടത്തായി കൊലപാതകം ; പരമ്പര വാർത്ത പാക്കിസ്ഥാൻ പത്രങ്ങളിലും

  സ്വന്തം ലേഖിക ന്യൂഡൽഹി : കൂടത്തായിലെ ജോളി നടത്തിയ ക്രൂരമായ കൊലപാതക പരമ്പരയുടെ കഥകൾ പാകിസ്ഥാനിലുമെത്തി. ജോളിയുടെ ചെയ്തികൾ പാകിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ‘ദ ഡോൺ’ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ ഉറുദു ഭാഷയിലാണ് വാർത്ത […]

ജോളിയ്ക്ക് തഹസിൽദാർ ജയശ്രീയുമായി അടുത്ത ബന്ധം ; പലതും തഹസിൽദാർ അറിഞ്ഞു തന്നെയാണ്

  സ്വന്തം ലേഖിക കോഴിക്കോട്: തഹസിൽദാർ ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വരുന്നു. തഹസിൽദാറുടെ വീട്ടിൽ ജോലി ശരിയാക്കി തന്നത് ജോളിയാണെന്നും ജോളി ഇടയ്ക്കിടെ അവിടെ വരാറുണ്ടായിരുന്നെന്നും വീട്ടുജോലിക്കാരി ലക്ഷ്മി പറയുന്നു. ജോളിക്കായി വ്യാജ വിൽപത്രം തയ്യാറാക്കാൻ […]

ജയിലിൽ ഉറക്കമില്ലാതെ അലറിവിളിച്ച് ജോളി ; നാടൻപ്പാട്ടും കലാപരിപാടികളുമായി തടവുകാർ ഞായറാഴ്ച്ച ആഘോഷമാക്കിയപ്പോൾ കൂസലില്ലാതെ ജോളി ; പോലീസ് നീരിക്ഷണം ശക്തമാക്കി

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കൂസലില്ലാതെ വില്ലത്തിയായി ജോളി. രാത്രി ഇവർ ഉറങ്ങാതെ അലറിക്കരയുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്ന് ജില്ലാ ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് താമരശേരി ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് പ്രതിയെ […]

” കൂടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകമാണ്. വെറും സ്വത്തുതർക്കമായി പരിഗണിക്കാനാവില്ല. അസ്വാഭാവിക മരണം സംഭവിച്ചിടത്തെല്ലാം ജോളിയുടെ സാന്നിദ്ധ്യമുണ്ട്. സമഗ്ര അന്വേഷണം വേണം ” കേരളത്തെ ഞെട്ടിച്ച കൊലപാതക കേസിന്റെ ചുരുളഴിച്ചത് കേരളാ പോലീസിലെ ജീവൻ ജോർജ്ജ് എന്ന മിന്നും താരം

  സ്വന്തം ലേഖിക തിരുവനന്തപുരം: കൂടത്തായിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ചത് കേരളാ പോലീസിലെ മിന്നുംതാരമായ കോഴിക്കോട് റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജീവൻ ജോർജ്. ജീവന്റെ അന്വേഷണ മികവും ജാഗ്രതയുമാണ് ഒരു പതിറ്റാണ്ടു നീണ്ട കൊലപാതക പരമ്പരകളിലെ സത്യം വെളിച്ചത്തു കൊണ്ടുവന്നത്. […]

സിലിയുടേയും കുഞ്ഞിന്റേയും കൊലപാതകം ഷാജുവിനെ അറിയിച്ചിരുന്നു ; രണ്ടാം ഭർത്താവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജോളി

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക്കേസിൽ രണ്ടാം ഭർത്താവ് ഷാജുവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നൽകി ജോളി.ഷാജുവിന്റെ ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകം ഷാജുവിനെ അറിയിച്ചിരുന്നെന്ന് ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കൊന്നത് താൻ തന്നെയാണ് ഷാജുവിനെ അറിയിച്ചതെന്നും, എന്നാൽ തനിക്ക് ദു:ഖമില്ലെന്നും, […]

കൂടത്തായയിലെ ബന്ധുക്കളായ ആറ് പേർ കുഴഞ്ഞു വീണു മരിച്ച സംഭവം ; ദുരൂഹതയുടെ ചുരുളഴിക്കാൻ കല്ലറ തുറന്ന് ഫൊറന്‍സിക് പരിശോധന ആരംഭിച്ചു

സ്വന്തം ലേഖിക കോഴിക്കോട്: ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് കോടഞ്ചേരിയിലെ സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകൾ തുറന്ന് പരിശോധന നടത്തി. സിലി എന്ന യുവതിയുടെയും രണ്ടുവയസുകാരി മകളുടെയും കല്ലറകളാണ് തുറന്ന് പരിശോധിച്ചത്.പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. […]