video
play-sharp-fill

ആളൂർ പണി തുടങ്ങി ; കൂടത്തായിയിലെ മരണങ്ങൾ ആത്മഹത്യ തന്നെ

  സ്വന്തം ലേഖിക കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിയുടെ അഭിഭാഷകൻ അഡ്വ. ബി.എ.ആളൂർ. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരിച്ചവരെല്ലാം സയനൈഡ് ഉള്ളിൽ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സയനൈഡ് ഇവർ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് […]

തല്ലിക്കൊന്നിട്ട് സിലിയ്ക്ക് അന്ത്യ ചുംബനം നൽകിയത് ഷാജുവും ജോളിയും ഒരുമിച്ച്

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിൽ മുഖ്യപ്രതിയായ ജോളി തന്നെ അപായപ്പെടുത്താൻ ശ്രമിച്ചേക്കുമെന്ന് ഭർത്താവ് ഷാജു പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും ജോളിയെ വിവാഹം ചെയ്യാൻ സിലിയുടെ സഹോദരൻ പ്രേരിപ്പിച്ചിരുന്നതായും ഷാജു പറഞ്ഞു. തന്റെ ഭാര്യ മരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ […]