കഥ, തിരക്കഥ, സംഭാഷണം കേരളാ പൊലീസ് : കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര ഇനി കേരളാ പൊലീസിന്റെ യുട്യൂബ് ചാനലിലൂടെ ; സംപ്രേഷണം ഇന്ന് മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് ആറിന്
സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ ഞെട്ടിച്ച പ്രമുഖ കേസുകളുടെ അന്വേഷണ രീതികൾ ചൊവ്വാഴ്ച മുതൽ കേരളാ പൊലീസിന്റെ യുട്യൂബ് ചാനലിലുടെയെത്തും. കേസുകളുടെ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരീസുമായിട്ടാണ് കേരള പൊലീസ് എത്തുന്നത്. വെബ് സീരീസിന്റെ തിരക്കഥ, സംവിധാനം, ക്യാമറ, അഭിനയം […]