കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര; ‘ഉദ്യോഗസ്‌ഥരുടേത് ധിക്കാരപൂർവ്വമായ ധാർഷ്‌ട്യം നിറഞ്ഞ സമീപനം’; കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജെനീഷ് കുമാർ എംഎല്‍എ
സ്വന്തം ലേഖകൻ കോന്നി : കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി. റവന്യൂ വിഭാഗത്തിലെ ജീവനക്കാരാണ് മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയത്. ഇതോടെ ഓഫീസിലെത്തിയ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. സംഭവമറിഞ്ഞ കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ താലൂക്ക് […]