video
play-sharp-fill

കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു : ഭാര്യ മരിച്ചത് ഒരു ദിവസത്തിന് ശേഷമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്

സ്വന്തം ലേഖകൻ തൃശൂർ: കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഭാര്യ മരിച്ചത് ഒരു ദിവസത്തിന് ശേഷമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്.പടിഞ്ഞാറ് പുഞ്ചപറമ്പ് റോഡ് തൈപറമ്പത്ത് വീട്ടിൽ വിനോദ് (46), മക്കളായ നയന (17), നീരജ് […]