video
play-sharp-fill

ജാതി പറഞ്ഞ് വോട്ട് പിടുത്തം ; എൻഎസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ

സ്വന്തം ലേഖിക ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിൽ ജാതി പറഞ്ഞുള്ള വോട്ട് പിടുത്തത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കു വേണ്ടി എൻ.എസ്.എസ് പരസ്യ പിന്തുണയുമായി എത്തിയത് ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴയിൽ കോടിയേരിയുടെ പ്രതികരണം. ജാതി […]