video
play-sharp-fill

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിന് പങ്കുണ്ട്; കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗണേഷിനെ അകത്താക്കും; പൊലീസിന്റെ പക്കല്‍ ഗണേഷിനെതിരെ ശക്തമായ തെളിവുണ്ട്; കൊടിക്കുന്നില്‍ സുരേഷ് എം.പി

സ്വന്തം ലേഖകന്‍ കൊച്ചി: കൊച്ചിയില്‍ നടി ആേ്രകസില്‍ ആദ്യം അറസ്റ്റിലാവുക ഗണേഷ് കുമാര്‍ ആയിരിക്കുമെന്നും പൊലീസിന്റെ പക്കല്‍ ഗണേഷ് കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. കഴിഞ്ഞ ദിവസം ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കോടി കാണിക്കാനുള്ള […]