video
play-sharp-fill

ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമെന്ന് പരിഹസിച്ച് ഷാഫി; ഒത്തുകളി ആരോപിച്ച് വി.ഡി സതീശന്‍; തെളിവ് പോക്കറ്റിലുണ്ടെങ്കില്‍ പുറത്തിടാന്‍ പിണറായി; കൊടകര കേസില്‍ നിയമസഭയില്‍ വാക്‌പോര്

സ്വന്തം ലേഖകന്‍ തിരുവന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നേര്‍ക്കുനേര്‍. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ സഹായിക്കുന്നുണ്ടെന്നും ബിജെപി അധ്യക്ഷന്‍ എന്ന് പറയാന്‍ പോലും മുഖ്യമന്ത്രിക്ക് മടിയാണെന്നും സതീശന്‍ പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഗൗരവമായ അന്വേഷണം നടക്കുകയാണെന്നും […]