video
play-sharp-fill

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; എറണാകുളം രാമേശ്വരം സ്‌പെഷ്യൽ ട്രെയിൻ ഈ മാസം ഒൻപത് മുതൽ ഓടിതുടങ്ങും

  സ്വന്തം ലേഖിക കൊച്ചി: എറണാകുളം- രാമേശ്വരം സ്പെഷ്യൽ ട്രെയിൻ ഈ മാസം ഒൻപത് മുതൽ ഓടിതുടങ്ങും. ഫെബ്രുവരി 27 വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്. പ്രശസ്തമായ പാമ്പൻ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി, എപിജെ അബ്ദുൽ കലാം സ്മാരകം […]