video
play-sharp-fill

കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു; അക്രമണത്തിന് പിന്നിൽ വിസയുമായി ബന്ധപ്പെട്ട തർക്കം ; കഴുത്തിന് പരിക്കേറ്റ യുവതി ചികിത്സയിൽ; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി : കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു. രവിപുരത്തെ റെയിൽസ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിൽ ആണ് സംഭവം. ട്രാവൽസിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശി സൂര്യ എന്ന യുവതിയെയാണ് യുവാവ് കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ ജോളി ജെയിംസ് […]