video
play-sharp-fill

കെ.എം ഷാജിയുടെ വീടിന് 5500 ചതുരശ്രയടിയിലധികം വിസ്തീർണ്ണം ; അധിക നിർമ്മാണം നടന്നത് മൂന്നാംനിലയിൽ : വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്

സ്വന്തം ലേഖകൻ കോഴിക്കോട്: കെ.എം ഷാജി എം.എൽ.എ അനുവദിച്ച അളവിലും അധികമായി വീട് നിർമ്മിച്ചുവെന്ന് കണ്ടെത്തിയതോടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്അ.ഴിമതി ആരോപണത്തിന് പിന്നാലെ ഷാജിക്കെതിരെയുളള കോഴിക്കോട് കോർപ്പറേഷന്റെ നികുതിക്കുരുക്ക് കൂടി മുറുകുന്നത്. വീട് നിർമ്മാണത്തിനായി 320ചതുരശ്രയടിക്കാണ് കോർപ്പറേഷനിൽ നിന്ന് […]