video
play-sharp-fill

കെ.കെ റോഡിൽ കാറും ബസും കൂട്ടിയിടിച്ചു: അപകടം വടവാതൂരിൽ; കാർ യാത്രക്കാരന് ഗുരുതര പരിക്ക്

തേർഡ് ഐ ബ്യൂറോ കോട്ടയം : കെ.കെ റോഡിൽ കാറും ബസും തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്ക്. വടവാതൂരിന് സമീപം താന്നിയ്ക്കപ്പടിയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.വീഡിയോ ഇവിടെ കാണാം മണകാട് ഭാഗത്തേക്ക് പോവുകയായിരുന്ന കോട്ടയം – […]