കന്നഡ ചലചിത്രതാരം കിഷോരി ബല്ലാൽ അന്തരിച്ചു
സ്വന്തം ലേഖകൻ ബംഗളൂരു: മുതിർന്ന കന്നഡ ചലചിത്ര താരം കിഷോരി ബല്ലാൽ (75) അന്തരിച്ചു. പ്രമുഖ ഭരതനാട്യം നർത്തകൻ എൻ ശ്രീപദി ബല്ലാലിന്റെ ഭാര്യയാണ് കിഷോരി ബല്ലാൽ. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു കിഷോരി ബല്ലാൽ. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ […]