ബി.ജെ.പി സ്ഥാനാർത്ഥിയായ സണ്ണി ഡിയോളിനായി പ്രചാരണം നടത്തിയവരിൽ പ്രധാനിയായി ദീപ് സിദ്ദു ; മോദിയ്ക്കും അമിത് ഷായ്ക്കും ഒപ്പം ഫോട്ടോകൾ ; റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ സിഖ് പതാക കെട്ടിയതിൽ സംശയം ബി.ജെ.പിയെ : പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ ഭാഗമായാണ് പതാക ഉയർത്തിയതെന്ന് ദീപ് സിദ്ദു
സ്വന്തം ലേഖകൻ ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ കിസാൻ റാലിക്കിടെയുണ്ടായ അക്രമസമരത്തിന് നേതൃത്വം നൽകിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദും സംഘവുമാണെന്ന് ആണെന്ന് കർഷകരുടെ ആരോപണം. ദീപ് സിദ്ദു പ്രധാനമന്ത്രിക്കും ബി.ജെ.പി സ്ഥാനാർത്ഥിയായ സണ്ണി ഡിയോളിനുമൊപ്പവും നിൽക്കുന്ന ചിത്രവും അക്രമ […]