ഈ സ്ത്രീ ഐ.പി.എസ് ഓഫീസർ ആയിരുന്നുവെന്നും ഇപ്പോൾ ഗവണറാണെന്നും വിശ്വസിക്കാനാവുന്നില്ല : കിരൺ ബേദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷൻ
സ്വന്തം ലേഖകൻ ദില്ലി: ഈ സ്ത്രീ ഐ.പി.എസ് ഓഫീസർ ആയിരുന്നുവെന്നും ഇപ്പോൾ ഗവണറാണെന്നും വിശ്വസിക്കാനാവുന്നില്ല. കിരൺ ബേദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രശാനന്ത് ഭൂഷൻ. സൂര്യൻ ഓംകാരം മന്ത്രിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തതിനാണ് പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദിക്കെതിരെ മുതിർന്ന അഭിഭാഷകൻ […]