ഇനിയും അവസാനിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളോടുള്ള ക്രൂരത : മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ തമിഴ്‌നാട് സ്വദേശിയെ ചുടുകട്ട ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തി
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും അവസാനിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളോടുള്ള ക്രൂരത. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ കിളിമാനൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി ചെല്ലാമണിയാണ് മരിച്ചത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ […]