play-sharp-fill

കുട്ടിത്താരങ്ങളുടെ തകർപ്പൻ പ്രകടനങ്ങളുമായി കിഡ്സ്‌ ഫാഷൻ ഷോ കോട്ടയത്ത്‌..! ഇന്ന് നടക്കുന്ന രണ്ടാം ഘട്ട ഗ്രൂമിംഗിന് സിനിമ കൊറിയോഗ്രാഫർ അനൂപും, റാമ്പ് ട്രെയിനർ ഹൈസൽ അന്ന വർഗീസും നേതൃത്വം നൽകും

സ്വന്തം ലേഖകൻ കോട്ടയം : കിഡ്സ്‌ ഫാഷൻ ഷോ 2023 ഗ്രൂമിംഗ് രണ്ടാം ഘട്ടം ഫെബ്രുവരി 19 ഞായറാഴ്ച കോട്ടയം മൗണ്ട്കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സിനിമ കൊറിയോഗ്രാഫർ അനൂപും, റാമ്പ് ട്രെയിനർ ഹൈസൽ അന്ന വർഗീസുമാണ് രണ്ടാം ഘട്ട ഗ്രൂമിംഗിന് നേതൃത്വം നൽകുന്നത്. 2023 ഫെബ്രുവരി 26 നാണ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കിഡ്സ്‌ ഫാഷൻ ഷോ നടക്കുന്നത്. മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി & ക്രൂവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഷോയുടെ മുന്നോടിയായുള്ള ഗ്രൂമിങ്ങിന്റെ ആദ്യഘട്ടം […]

വീട്ടിലെ സെലിബ്രിറ്റിയെ നാടാകെ അറിയട്ടെ…! കുട്ടിത്താരങ്ങളുടെ തകർപ്പൻ പ്രകടനങ്ങൾക്ക് കോട്ടയത്ത് വേദിയൊരുങ്ങുന്നു ; കിഡ്സ് ഫാഷൻ ഷോയുടെ ആദ്യഘട്ട ഗ്രൂമിങ് ഇന്ന് കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ

സ്വന്തം ലേഖകൻ കോട്ടയം : വീട്ടിലെ കുട്ടിത്താരങ്ങൾക്ക് നാട്ടിലെ സ്റ്റാറാകാൻ വേദിയൊരുക്കി കോട്ടയം. ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കിഡ്സ്‌ ഫാഷൻ ഷോയ്ക്ക് മുന്നോടിയായുള്ള ആദ്യഘട്ട ഗ്രൂമിങ് ഇന്ന് ( ഫെബ്രുവരി 12) മൗണ്ട് കാർമ്മൽ സ്കൂളിൽ. മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി & ക്രൂവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഷോയുടെ മുന്നോടിയായി ഫെബ്രുവരി 12,19 തിയതികളിൽ കുട്ടികൾക്കായി ഗ്രൂമിംഗ് സെഷനുകൾ കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. കഴിഞ്ഞ പതിനഞ്ച് […]

വീട്ടിലെ കുട്ടി താരത്തിനെ നാലാൾ അറിയുന്ന സെലിബ്രിറ്റിയാക്കണോ ? എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം….! കോട്ടയത്ത് കിഡ്സ്‌ ഫാഷൻ ഷോ നടക്കുന്നു ; ഫെബ്രുവരി 26 ന് മാമ്മൻ മാപ്പിള ഹാളിലേക്ക് പോരൂ ….

സ്വന്തം ലേഖകൻ കോട്ടയം: വീട്ടിലെ കുട്ടി താരത്തിനെ നാലാൾ അറിയുന്ന സെലിബ്രിറ്റിയാക്കണോ ? എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം. 2023 ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കിഡ്സ്‌ ഫാഷൻ ഷോ നടക്കുന്നു. മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി & ക്രൂവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഷോയുടെ മുന്നോടിയായി ഫെബ്രുവരി 12,19 തിയതികളിൽ കുട്ടികൾക്കായി ഗ്രൂമിംഗ് സെഷനുകൾ കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്കൂൾ, കോളേജ് […]

നിങ്ങളുടെ കുട്ടിയാകാം നാളത്തെ സെലിബ്രിറ്റി..! അവസരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം ; 2023 ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കിഡ്സ്‌ ഫാഷൻ ഷോ നടക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം : നാളത്തെ സെലിബ്രിറ്റി നിങ്ങളുടെ കുട്ടിയായിരിക്കാം. അവസരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ആദ്യപടിഎന്ന നിലയിൽ 2023 ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കിഡ്സ്‌ ഫാഷൻ ഷോ നടക്കുന്നു. മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി & ക്രൂവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഷോയുടെ മുന്നോടിയായി ഫെബ്രുവരി 12,19 തിയതികളിൽ കുട്ടികൾക്കായി ഗ്രൂമിംഗ് സെഷനുകൾ കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് […]