ലോക്ഡൗണ്‍ കാലത്ത് ഒരാടിനെ വാങ്ങി; ഇപ്പോള്‍ 20ആടുകളുള്ള ഫാം ഹൗസ് ഓണര്‍മാര്‍; കുട്ടികളുടെ ആട് ഫാം ഹിറ്റ്
സ്വന്തം ലേഖകന്‍ നടുവണ്ണൂര്‍: ലോക് ഡൗണ്‍ കാലത്ത് എല്ലാ കുട്ടികളും മൊബൈലും സൈക്കിളും വാങ്ങിത്തരാന്‍ വാശി പിടിക്കുമ്പോള്‍ കരുവണ്ണൂരിലെ കോഴിക്കാവില്‍ ആറാം ക്ലാസ്‌കാരന്‍ കാര്‍ത്തിക് ദീപേഷിനും ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി വിനായക് ദീപേഷിനും രണ്ട് ആടിന്‍ കുട്ടികളെ വേണമെന്നായിരുന്നു ആഗ്രഹം. മാതാപിതാക്കള്‍ മക്കളുടെ […]