വൃക്ക തകരാര്‍ ; ശരീരം കാണിക്കുന്ന നാല് ലക്ഷണങ്ങള്‍ അവഗണിക്കരുത്, ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ഇവയൊക്കെ
സ്വന്തം ലേഖകൻ വൃക്കതകരാര്‍ ഉണ്ടാകുമ്പോൾ ദുര്‍ബലമായ വൃക്കയുടെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഒരാളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ കാര്യത്തില്‍, വൃക്കകളുടെ പ്രവര്‍ത്തനം ക്രമേണ നഷ്ടപ്പെടും. രാത്രിയില്‍ ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, വിശപ്പില്ലായ്മ, കണ്ണ് വീര്‍ക്കുന്നത്, […]