video
play-sharp-fill

ഊഞ്ഞാലാടി കളിക്കുന്നതിനിടെ, കയര്‍ കെട്ടിയിരുന്ന തൂണ്‍ തകര്‍ന്ന് തലയില്‍ വീണ് 8വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ മലപ്പുറം: ഊഞ്ഞാലാടി കൡക്കുന്നതിനിടെ, ഊഞ്ഞാല്‍ കെട്ടിയ തൂണ്‍ തകര്‍ന്ന് തലയിലേക്ക് വീണ് 8 വയസ്സുകാരന്‍ മരിച്ചു. തിരൂര്‍ പറവണ്ണ മുറിവഴിക്കലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പള്ളാത്ത് ഫാറൂഖിന്റെ മകന്‍ മുഹമ്മദ് ഫയാസ് (8) ആണ് മരിച്ചത്. ഫയാസിന്റെ ഒപ്പം കളിച്ചിരുന്ന ഹാഷിം എന്ന കുട്ടിയെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. പഴയ കെട്ടിടത്തിന്റെ തൂണിലായിരുന്നു കുട്ടികള്‍ ഊഞ്ഞാല്‍ കെട്ടിയിരുന്നത്. ഊഞ്ഞാലിലിരുന്ന് ആടുന്നതിനിടയില്‍ തൂണ്‍ തകര്‍ന്ന് കുട്ടികള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. ഫായാസിന്റെ തലയിലേക്കും ഹാഷിമിന്റെ കാലിലേക്കുമാണ് തൂണിന്റെ അവശിഷ്ടങ്ങല്‍ […]

തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുകാരനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് കഴുത്തറത്ത് കൊന്നു; പിതാവിന്റെയും ഇളയമകന്റെയും മൃതദേഹം ക്ഷേത്ര കുളത്തില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നാവായിക്കുളത്ത് 11വയസ്സുകാരനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലും പിതാവിനെ കുളത്തില്‍ മരിച്ച നിലയിലും കണ്ടത്തി. പിതാവ് സഫീറിന്(35) പിന്നാലെ സമീപത്തെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തി. ഇളയമകനുമായി സഫീര്‍ കുളത്തില്‍ ചാടിയെന്നാണ് പൊലീസ് നിഗമനം സഫീറിനെയും ഇളയ മകനെയും കാണ്മാനില്ലായിരുന്നു. ഇളയ മകനൊപ്പം സഫീര്‍ കുളത്തില്‍ ചാടിയതായുള്ള സംശയത്തെ തുടര്‍ന്ന് ക്ഷേത്ര കുളത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് സഫീറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. അപ്പോഴാണ് മൂത്ത മകന്‍ അല്‍ത്താഫിനെ […]