video
play-sharp-fill

ഉണ്ണി മുകുന്ദനും ജയരാജും വീണ്ടും ഒന്നിക്കുന്നു..! ” കാഥികൻ “ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്..!

സ്വന്തം ലേഖകൻ മുകേഷ്,ഉണ്ണി മുകുന്ദൻ, കൃഷ്ണാനന്ദ്,ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കാഥികൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദ്, […]