video
play-sharp-fill

കോഴിക്കോട് ഇന്‍റലിജന്‍സ് എസ്.പിക്കെതിരെ ഗുരുതര ആരോപണവുമായി കെ.ജി.എം.ഒ.എ;സംശയാസ്പദ സാഹചര്യത്തില്‍ മരിച്ചയാളുടെ മൃതദേഹം പൊലീസില്‍ അറിയിക്കാതെ വിട്ടു നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപണം.

കോഴിക്കോട് ഇന്‍റലിജന്‍സ് എസ്.പി പ്രിന്‍സ് എബ്രഹാമിനെതിരെ ഗുരുതര ആരോപണവുമായി കെ.ജി.എം.ഒ.എ. സംശയാസ്പദ സാഹചര്യത്തില്‍ മരിച്ചയാളുടെ മൃതദേഹം പൊലീസില്‍ അറിയിക്കാതെ വിട്ടു നല്‍കാന്‍ സമ്മര്‍ദം ചെലുത്തി. ഉദ്യോഗസ്ഥന്‍റെ അതിക്രമത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ഡോക്ടര്‍മാര്‍. ആശുപത്രിയില്‍ അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങള്‍ […]