video
play-sharp-fill

കെജിഎഫ്-2 ടീസറിനെതിരെ ആന്റി ടൊബാക്കോ സെല്‍; യഷിനെതിരെ നോട്ടീസ്

സ്വന്തം ലേഖകന്‍ കൊച്ചി: കെജിഎഫ്-2 ടീസര്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നായകന്‍ യഷിനെതിരെ ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. വലിയ ആരാധകവൃന്ദമുള്ള നടന്‍ പുകവലിക്കുന്ന രംഗങ്ങള്‍ കാഴ്ചവയ്ക്കുന്നത് പുകവലിയെ പ്രോത്സാഹിപ്പിക്കുമെന്നും സിഗരറ്റ് ആന്റ് അദര്‍ ടൊബാക്കോ ആക്ടിലെ സെക്ഷന്‍ 5ന്റെ ലംഘനമാണെന്നുമാണ് […]