കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ് ; വെടിവെപ്പ് ആസൂത്രണം ചെയ്തത് സിനിമാ നിർമ്മാതാവ്
സ്വന്തം ലേഖകൻ കൊച്ചി : നഗരത്തിൽ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ വെടിവെപ്പ് ആസൂത്രണം ചെയ്തത് സിനിമാ നിർമാതാവ് അജാസെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് അജാസ്. കേസിൽ അജാസിനെ പ്രതി ചേർത്തുകൊണ്ടുള്ള കുറ്റപത്രം സമർപ്പിച്ചുവെന്ന് പൊലീസ് […]