video
play-sharp-fill

വിജേഷിന് ഇത് പുതുജീവൻ…! കൂട്ടുകാരോടൊപ്പം കേരളാകുണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറിങ്ങിയ യുവാവ് മുങ്ങിതാഴ്നു ; പാറക്കെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്കെത്തിക്കാനാകാതെ അലമുറയിട്ട് സുഹൃത്തുക്കൾ ; ഒടുവിൽ രക്ഷകനായത് സ്വകാര്യ ബസ് ഡ്രൈവർ

സ്വന്തം ലേഖകൻ മലപ്പുറം: തമിഴ്നാട് സ്വദേശിയായ വിജേഷിന് ഇത് പുതുജന്മമാണ്. വെള്ളച്ചട്ടത്തില്‍ മുങ്ങിതാഴ്ന്ന വിജേഷിനെ മരണക്കയത്തില്‍ നിന്നും പിടിച്ച് കയറ്റി രക്ഷകനായത് ബസ് ഡ്രൈവറായ ഫസലുദ്ദീനും. ആ സംഭവം ഇങ്ങനെ തമിഴ്നാട്ടില്‍നിന്നുള്ള അഞ്ചംഗസംഘം തിങ്കളാഴ്ച ഉച്ചയോടെയാണ് കരുവാരക്കുണ്ട് കേരളാകുണ്ട്  വെള്ളച്ചാട്ടത്തിലെത്തിയത്.  കൂട്ടുകാരോടൊപ്പം കുളിക്കാനിറിങ്ങിയ വിജേഷ്  നീന്തലറിയാത്തതിനാല്‍ ആഴമില്ലാത്ത ഭാഗത്തേക്കിറങ്ങി. ഇതിനെടെ  തെന്നിനീങ്ങി ആഴമുള്ള ഭാഗത്തെത്തിയതോടെ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഒരുവിധം വലിച്ച് കരയ്ക്കടുപ്പിച്ചെങ്കിലും ക്ഷീണിതനായ വിജേഷിനെ കുത്തനെയുള്ള പാറക്കെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്കെത്തിക്കാന്‍ അവര്‍ക്കായില്ല. വിജേഷ് ശാരീരിക അസ്വസ്ഥതകൾ കൂടി പ്രകടിപ്പിച്ചതോടെ മുകളിൽ എത്തിക്കാൻ യാതൊരു വഴിയുമില്ലാതെ സുഹൃത്തുക്കൾ […]