video
play-sharp-fill

ശനിയും ഞായറും വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്

തേർഡ് ഐ ബ്യൂറോ കോട്ടയം : ശനിയും ഞായറും സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച ഗവൺമെന്റ് സ്ഥാപനങ്ങൾക്കാണ് സർക്കാർ അവധി നൽകിയിരിക്കുന്നത്. […]