പ്രധാനമന്ത്രിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് ഭീഷണിക്കത്ത്…! സന്ദേശമയച്ചത് അയൽവാസിയെ കുടുക്കാൻ..! എറണാകുളം സ്വദേശി പിടിയിൽ
സ്വന്തം ലേഖകൻ കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകടപ്പെടുത്തുമെന്ന് ഭീഷണി കത്തയച്ചയാൾ അറസ്റ്റിൽ.എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ ആണ് പിടിയാലയത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയാല്‍ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് എറണാകുളം […]