video
play-sharp-fill

ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനോ അതോ ബീഫിനെ പ്രോത്സാഹിപ്പിക്കുന്നതിനോ….? കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വീറ്റർ പേജിലെ ബീഫ് ഉലർത്തിയതിന്റെ ചിത്രത്തിനെതിരെ ആഞ്ഞടിച്ച് വിശ്വഹിന്ദു പരിഷത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണോ അതോ ബീഫീനെ പ്രോത്സാഹിപ്പികി്കുന്നതിനാണോ? കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലെ ബീഫ് ഉലർത്തിയതിന്റെ ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ശങ്കരാചാര്യരുടെ പുണ്യ ഭൂമിയിൽനിന്നുതന്നെയാണോ ഇത്തരമൊരു ട്വീറ്റ് എന്നും പശുവിനെ പൂജിക്കുന്ന കോടിക്കണക്കിന് ഭക്തരുടെ വികാരത്തെ […]