video
play-sharp-fill

സംസ്ഥാനത്ത് നാളെ പണിമുടക്ക് ; സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും നിരത്തിലിറങ്ങില്ല ; എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥനാത്ത് നാളെ പണിമുടക്ക്. പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിക്ഷേധിച്ചാണ് നാളെ സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദിനംപ്രതി ഇന്ധന വില കുതിച്ചുയരാൻ ഇടയാക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെനന്ന് ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം […]