സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല സംഘടനയെ ലക്ഷ്യംവച്ച് ബിജെപി; രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യം
സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനെ ഉന്നം വെച്ച് ബിജെപി. ചട്ടം ലംഘിച്ച് ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രീയ പ്രചരണം നടത്തിയ സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തതിന് സംഘടനയുടെ […]