video

00:00

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം : കനത്ത സുരക്ഷയിൽ സന്നിധാനം ; മാധ്യമങ്ങൾക്കും നിയന്ത്രണം വരും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ മുതൽ സന്നിധാനം വരെ സുരക്ഷ വർധിപ്പിക്കും. സന്ദർശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കുന്നതിനുള്ള എല്ലാ സാധ്യതകളും ദേവസ്വം ബോർഡ് പരിശോധിക്കുന്നുണ്ട്. സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാൻ സാധിച്ചില്ലെങ്കിൽ നിലയ്ക്കലിൽ ആകും […]