നിരന്തരമായി കേസെടുത്ത് വേട്ടയാടുന്നു, കുടുംബം തകർക്കുന്നു; എസ്.ഐക്കെതിരെ പരാതിയുമായി അച്ഛനും മകളും……ഇത്തവണ പോലീസിന്റെ പ്രതികാരത്തിന്റെ കഥ വടകരയിൽ നിന്നും…
വയനാട് ജില്ലയിൽ ജോലിചെയ്യുന്ന എസ്.ഐ കുടുംബം തകർക്കുന്നുവെന്നാരോപിച്ച് കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി.ക്ക് അച്ഛന്റെയും മക്കളുടെയും പരാതി. എടച്ചേരി സ്വദേശി കണ്ടിയിൽ നിജേഷും മക്കളുമാണ് പരാതിക്കാർ. മക്കൾ സംസ്ഥാന ബാലാവകാശ കമ്മിഷനും പരാതിനൽകി. നേരത്തേ എടച്ചേരി സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ.ക്കെതിരേയാണ് കുടുംബം പരാതിയുമായി രംഗത്തുവന്നത്. […]