video
play-sharp-fill

ബിരിയാണിയ്ക്ക് ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവം ; ഏലപ്പാറയിൽ യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ഇടുക്കി : ഏലപ്പാറയിൽ ബിരിയാണിക്ക് ഗ്രേവി കുറഞ്ഞുപോയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ഹോട്ടൽ അടിച്ചു തകർത്ത ഏലപ്പാറ പള്ളിക്കുന്ന് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന മാക്‌സൺ(28) ആണ് പൊലീസ് പിടിയിലായത്. […]