മലയാളി എന്തുകൊണ്ട് കേരളം വിടുന്നു? ; പ്രവാസ ജീവിതം ഒരു അനുഗ്രഹം ; വാക്കുകൾ വൈറലാകുന്നു
സ്വന്തം ലേഖകൻ എന്തുകൊണ്ടാണ് മലയാളി കേരളം വിടുന്നത്? പ്രത്യേകിച്ച് പുതിയ തലമുറ ഇന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ തയാറെടുക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയവും ഭരണസംവിധാനങ്ങളും ജനങ്ങള്‍ക്ക് മടുത്തുതുടങ്ങി. എല്ലാ പാര്‍ട്ടികളും മാറി മാറി ഭരിച്ചിട്ട് എന്ത് പ്രയോജനം? കേരളത്തിന് കടം കോടികള്‍. സ്വന്തം […]