അഭിഭാഷകർക്കുള്ള ധനസഹായം ; അപ്രായോഗിക നിബന്ധനകൾ ബാർ കൗൺസിൽ പിൻവലിക്കണം : കേരള ലോയേഴ്‌സ് കോൺഗ്രസ്
സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭിഭാഷകർക്ക് ധനസഹായം നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ ബാർ കൗൺസിൽ പിൻവലിക്കണമെന്ന് കേരള ലോയേഴസ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജോർജ്ജ് മേച്ചേരിൽ ജനറൽ സെക്രട്ടറി അഡ്വ ജസ്റ്റിൻ ജേക്കബ് […]