കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സമാപിച്ചു
സ്വന്തം ലേഖകൻ കോട്ടയം: കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 39-ാംമത് ജില്ലാ സമ്മേളനം സമാപിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധനയങ്ങളെ ചെറുക്കണമെന്നും കേരള സർക്കാർ നടപ്പാക്കുന്ന ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തേകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനത്തിൽ പത്തൊമ്പത് പ്രമേയങ്ങൾ അംഗീകരിച്ചു.ജില്ലാ […]