കോട്ടയം നഗരസഭ ഇടത്തോട്ടോ വലത്തോട്ടോ ? കോട്ടയത്ത് ബിന്‍സിയുടെ തീരുമാനം നിര്‍ണ്ണായകം
തേര്‍ഡ് ഐ ബ്യൂറോ കോട്ടയം നഗരസഭയിലെ 52-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്, ഇരുമുന്നണികളെയും ഞെട്ടിച്ചാണ് ബിന്‍സി സെബാസ്റ്റിയന്‍ വിജയകിരീടമണിഞ്ഞത്. ഇന്നലെ മുതല്‍ കോട്ടയം നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് ഏറ്റവുമധികം ഉയര്‍ന്ന കേള്‍ക്കുന്ന പേരും ബിന്‍സിയുടേത് തന്നെ. 52 അംഗ സഭയില്‍ എല്‍.ഡി.എഫ് […]