വാളയാറിലെ സഹോദരിമാർക്ക് നീതി വേണം ; നിയമവകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് യുവാക്കളുടെ പ്രതിഷേധം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഞങ്ങളുടെ സഹോദരിമാർക്ക് നീതിവേണം; കേരളത്തിലെ നിയമവകുപ്പ്; അങ്ങിനെയൊന്ന് ഉണ്ടോ? വാളയാറിലെ സഹോദരിമാരുടെ കൊലയാളികളെ വെറുതെ വിട്ടിരിക്കുന്നു. ഇതിനുത്തരവാദികൾ കേരള സർക്കാരാണ് എന്നെഴുതിയ പോസ്റ്ററും വെബ്‌സൈറ്റിൽ പതിച്ചു.വാളയാറിൽ പീഡനത്തിനിരയായി മരിച്ച സഹോദരിമാർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യവുമായി കേരള […]