play-sharp-fill

മദ്യപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…! സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ മദ്യ വില നിലവില്‍ വരും ; പുതുക്കിയ മദ്യവില അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും. വിലവര്‍ദ്ധിക്കുക ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെയാണ്. മദ്യ കമ്പനികളുടെ ആവശ്യപ്രകാരമാണ് വില വര്‍ധിപ്പിക്കുത്. എന്നാല്‍ വിലവര്‍ദ്ധനവിന്റെ ഗുണം ലഭിക്കുക സംസ്ഥാന സര്‍ക്കാരിനായിരിക്കും. ഒരു കുപ്പിക്ക് 40 രൂപ വര്‍ധിക്കുമ്പോള്‍ 35 രൂപ സര്‍ക്കാരിനും 4 രൂപ മദ്യവിതരണ കമ്പനികള്‍ക്കും ഒരു രൂപ കോര്‍പ്പറേഷനുമായിരിക്കും അധിക വരുമാനമായി ലഭിക്കുക. വിദേശ മദ്യനിര്‍മാതാക്കളില്‍നിന്നും 100 രൂപയ്ക്കു വാങ്ങുന്ന ഒരു കുപ്പിയില്‍ നികുതിയും മറ്റു ചെലവുകളും വരുമ്പോള്‍ ചില്ലറ […]