കലാഭവൻ മണിയുടെ സഹോദരൻ സുഖം പ്രാപിച്ചു : ആരെയും കുറ്റപ്പെടുത്താതെ രാമകൃഷ്ണന്റെ മൊഴി ; ആത്മഹത്യയ്ക്ക് ശ്രമിച്ചത് അക്കാദമിയുടെ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്താണെന്ന് രാമകൃഷ്ണൻ
സ്വന്തം ലേഖകൻ തൃശൂർ : ആത്മഹത്യയ്ക്ക് ശ്രമിച്ച കലാഭവൻ മണിയുടെ സഹോദരൻ സുഖംപ്രാപിക്കുന്നു.സംഗീതനാടക അക്കാഡമിയുടെ അവഗണനയിൽ മനംനൊന്താണ് ഡോ.ആർ.എൽ.വി രാമകൃഷ്ണൻ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആരെയും കുറ്റപ്പെടുത്താതെയാണ് രാമകൃഷ്ണൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അക്കാദമിയുടെ മോഹിനിയാട്ട […]